ഗാംഗുലി നയിക്കും വീരു ഓപ്പൺ ചെയ്യും, ബൗളിംഗിൽ തിളങ്ങാൻ ശ്രീശാന്തും ഡി​ൻ​ഡയും; എതിരാളികൾ കാലിസും ജയസൂര്യയും അടങ്ങുന്ന വേൾഡ് ജയന്റ്സ്, ടീം ഇങ്ങനെ

Saturday 13 August 2022 10:18 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​സ്വാത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​ക്രി​ക്ക​റ്റ് ​മ​ത്സ​ര​ത്തി​ൽ​ ​ബി.​സി.​സി.​ഐ​ ​പ്ര​സി​ഡ​ന്റ് ​സൗ​ര​വ് ​ഗാം​ഗു​ലി​ ​ന​യി​ക്കു​ന്ന​ ​ഇ​ന്ത്യ​ ​മ​ഹാ​രാ​ജാ​സും​ ​മു​ൻ​ ​ഇം​ഗ്ലീ​ഷ് ​നാ​യ​ക​ൻ​ ​ഒ​യി​ൻ​ ​മോ​ർ​ഗ​ൻ​ ​ന​യി​ക്കു​ന്ന​ ​വേ​ൾ​ഡ് ​ജ​യ്ന്റ്‌​സും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​

സെ​പ്തം​ബ​ർ​ 16​ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഈ​ഡ​ൻ​ ​ഗാ​ർ​ഡ​ൻ​സി​ലാ​ണ് ​മ​ത്സ​രം.​ ​ഇ​ത്ത​വ​ണ​ത്തെ​ ​ലെ​ജ​ൻ​ഡ്സ് ​ക്രി​ക്ക​റ്റ് ​ലീ​ഗി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​ലെ​ജ​ൻ​ഡ്സ് ​ലീ​ഗി​ന്റെ​ ​പു​തി​യ​ ​പ​തി​പ്പ് ​സെ​പ്തം​ബ​ർ​ 17 ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ ​എ​ട്ടു​വ​രെ​ ​ന​ട​ക്കും.​ ​മ​ല​യാ​ളി​ ​താ​രം​ ​എ​സ്.​ ​ശ്രീ​ശാ​ന്തും​ 17​ ​അം​ഗ​ ​മ​ഹാ​രാ​ജാ​സ് ​ടീ​മി​ൽ​ ​ഉ​ണ്ട്.

ടീം​:​ ​ഇ​ന്ത്യ​ ​മ​ഹാ​രാ​ജാ​സ് -​ ​ഗാം​ഗു​ലി,​ ​സെ​വാ​ഗ്,​ ​കൈ​ഫ്,​ ​യൂ​സ​ഫ് ,​ ​ബ​ദ്രി​നാ​ഥ്,​ ​ഇ​ർ​ഫാ​ൻ,​ ​പാ​ർ​ത്ഥി​വ്,​ ​ബി​ന്നി,​ ​ശ്രീ​ശാ​ന്ത്,​ ​ഹ​ർ​ഭ​ജ​ൻ,​ ​ഓ​ജ,​ ​ഡി​ൻ​ഡ,​ ​പ്ര​ഗ്യാ​ൻ​ ​ഓ​ജ,​ ​അ​ജ​യ് ​ജ​ഡേ​ജ,​ ​ആ​ർ.​പി.​സിം​ഗ്,​ ​ജോ​ഗീ​ന്ദ​ർ,​ ​സോ​ധി.

വേ​ൾ​ഡ് ​ജ​യ്ന്റ്‌​സ് - ​മോ​ർ​ഗ​ൻ,​ ​സി​മ്മോ​ൺ​സ്,​ ​ഗി​ബ്‌​സ്,​ ​കാ​ലി​സ്,​ ​ജ​യ​സൂ​ര്യ,​ ​പ്ര​യ​ർ,​ ​മ​ക്കു​ല്ലം,​ ​ജോ​ണ്ടി​ ,​ ​മു​ര​ളീ​ധ​ര​ൻ,​ ​സ്‌​റ്റെ​യ്ൻ,​ ​മ​സാ​ക​ട്‌​സ,​ ​മൊ​ർ​ത്താ​സ,​ ​അ​സ്ഗ​ർ​,​ ​ജോ​ൺ​സ​ൺ,​ ​ബ്രെ​റ്റ് ​ലീ,​ ​ഒ​ബ്ര​യ​ൻ,​ ​രാം​ദി​ൻ.