ഒന്നാം പാദവാർഷിക പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു

Sunday 14 August 2022 12:00 AM IST

തിരുവനന്തപുരം: ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ. അറിയിച്ചു. പരീക്ഷകൾ ആഗസ്റ്റ് 24ന് തുടങ്ങി സെപ്തംബർ ഒന്നിന് അവസാനിക്കും.

Advertisement
Advertisement