200 വാഹനാപ​ക​ട​ ന​ഷ്ട​പ​രി​ഹാ​ര ​കേസു​കൾ തീർപ്പാക്കി

Sunday 14 August 2022 1:26 AM IST

കൊല്ലം: നാഷ​ണൽ ലോക് അദാ​ല​ത്തിന്റെ ഭാഗ​മായി കൊല്ലത്ത് നടന്ന ലോക് അദാ​ല​ത്തിൽ 200 ൽ പരം വാഹനാപ​ക​ട​ കേ​സു​കൾ ഒത്തു​തീർപ്പാക്കി. കൊല്ലം എം.​എ.​സി.ടി കോട​തി​യിൽ നടന്ന അദാ​ല​ത്തിൽ കൊല്ലം ജില്ലാ ജഡ്ജി എം.ബി. സ്‌നേഹ​ല​ത, അഡീ​ഷ​ണൽ ജില്ലാ ജഡ്ജി എം.​പി. മായാ​ദേ​വി, മീഡി​യേ​റ്റർ അഡ്വ. വേണു.ജെ. പിള്ള, അഡ്വ. ദിലീപ് കുമാർ, ഹർജി​ക്കാ​രൻ രവീ​ന്ദ്രൻപി​ള്ള തുട​ങ്ങി​യവരും ഇൻഷ്വ​റൻസ്‌ ക​മ്പ​നി​ക​ളുടെ ഉദ്യോ​ഗ​സ്ഥ​രും ഹർജി​ക്കാരും പങ്കെ​ടു​ത്തു.

Advertisement
Advertisement