ധ​ന​സ​ഹാ​യം ​കൈ​മാ​റി

Monday 15 August 2022 1:29 AM IST

ശ്രീ​കൃ​ഷ്ണ​പു​രം​:​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​ ​കു​ള​ക്കാ​ട്ടു​കു​റു​ശ്ശി​ ​പ്ര​സീ​ദ​യ്ക്ക് ​ശ്രീ​കൃ​ഷ്ണ​പു​രം​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​ധ​ന​സ​ഹാ​യം​ ​കൈ​മാ​റി.​ ​ക്ല​ബ്ബ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​വി.​ ​മു​ര​ളീ​ ​കൃ​ഷ്ണ​നി​ൽ​ ​നി​ന്ന് ​ധ​ന​സ​ഹാ​യം​ ​പി​താ​വ് ​വി.​ ​ശ​ങ്ക​ര​ൻ,​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​ലീ​ല.​സി​ ​എ​ന്നി​വ​ർ​ ​ഏ​റ്റു​വാ​ങ്ങി.​ ​ഡോ.​ ​കെ.​പി.​ ​അ​ച്യു​ത​ൻ​ ​കു​ട്ടി,​ ​എം.​പി.​ ​ര​വീ​ന്ദ്ര​ൻ,​ ​സി.​എ​ൻ.​ ​സ​ത്യ​ൻ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement