കോളേജ് മാ​റ്റത്തിന് അപേക്ഷിക്കാം

Wednesday 17 August 2022 11:43 PM IST

തിരുവനന്തപുരം: 2022- 23 അദ്ധ്യായന വർഷത്തിൽ മൂന്നാം സെമസ്​റ്റർ ബി.ടെക് മൂന്ന്,അഞ്ച് സെമസ്​റ്റർ ബി.ആർക്ക് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് മാ​റ്റത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിൽ ലഭ്യമാണ്.