സുബ്രതോ കപ്പ് ജില്ലാ ജേതാക്കൾ

Thursday 18 August 2022 12:33 AM IST

തേ​ഞ്ഞി​പ്പാ​ലം​ ​:​ ​മ​ല​പ്പു​റം​ ​കോ​ട്ട​പ്പ​ടി​ ​മൈ​താ​ന​ത്ത് ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​അ​ണ്ട​ർ​ 14​ ​സു​ബ്ര​തോ​ ​ക​പ്പ് ​ഫു​ട്ബാ​ളി​ൽ​ ​ജി​ല്ല​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ക​ളി​ച്ച​ ​ചേ​ലേ​മ്പ്ര​ ​എ​ൻ.​എ​ൻ.​എം​ ​എ​ച്ച്.​എ​സ്.​എ​സ് ​ജേ​താ​ക്ക​ളാ​യി.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യ്ക്കാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​പി.​കെ.​എം​ ​എ​ച്ച്.​ ​എ​സ്.​ ​എ​സ് ​തൃ​ക്ക​ടി​യൂ​രി​നെ​ ​എ​തി​രി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​തോ​ൽ​പ്പി​ച്ച​ത്.​ ​ചേ​ലേ​മ്പ്ര​യ്ക്ക് ​വേ​ണ്ടി​ ​മു​ഹ​മ്മ​ദ് ​ജി​ഷാം,​ ​ഷ​ബീ​ബ് ​അ​ലി​ ​എ​ന്നി​വ​ർ​ ​ഗോ​ൾ​ ​നേ​ടി.​ ​അ​ടു​ത്ത​മാ​സം​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​സു​ബ്ര​തോ​ ​ക​പ്പ് ​ഫു​ട്‌​ബാ​ളി​ൽ​ ​ചേ​ലേ​മ്പ്ര​ ​എ​ൻ.​ ​എ​ൻ.​ ​എം.​ ​എ​ച്ച്.​ ​എ​സ്.​ ​എ​സ് ​കേ​ര​ള​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കും.

Advertisement
Advertisement