വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

Friday 19 August 2022 10:18 PM IST

തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സെപ്തംബർ 24 മുതൽ 7 ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.25 പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 4ന് വേളാങ്കണ്ണിയിൽ എത്തും.യാത്രാ നിരക്ക് 425 രൂപയാണ്.

Advertisement
Advertisement