ചമ്രവട്ടം പാതയിൽ അപകടം പതിവ്

Saturday 20 August 2022 12:17 AM IST

തി​രൂ​ർ​:​ ​തി​രൂ​ർ​ ​ച​മ്ര​വ​ട്ടം​ ​പാ​ത​യി​ൽ​ ​തു​ട​ർ​ച്ച​യാ​യു​ണ്ടാ​വു​ന്ന​ ​അ​പ​ക​ട​ങ്ങ​ളും​ ​ഇ​വ​യി​ൽ​പെ​ട്ടു​ണ്ടാ​വു​ന്ന​ ​മ​ര​ണ​ങ്ങ​ളും​ ​നാ​ട്ടു​കാ​രെ​ ​ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.​ ​മ​ര​ണ​ത്തി​നി​ര​യാ​വു​ന്ന​തി​ൽ​ ​കൂ​ടു​ത​ലും​ ​നാ​ട്ടു​കാ​രാ​ണ്.​ ​വാ​ഹ​ന​ബാ​ഹു​ല്യ​വും​ ​അ​മി​ത​വേ​ഗ​വു​മാ​ണ് ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​വ​ഴി​വ​യ്ക്കു​ന്ന​ത്.​ ​
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ല​ത്തി​യൂ​ർ​ ​ഭാ​ഗ​ത്ത് ​വ​ച്ച് ​ലോ​റി​യി​ടി​ച്ച് ​മ​രി​ച്ച​ ​കൈ​നി​ക്ക​ര​ ​ത​ളി​ക​പ്പ​റ​മ്പി​ൽ​ ​ഇ​ബ്രാ​ഹിം​ ​ബാ​ദു​ഷ​ ​എ​ന്ന​ ​റാ​ഫി​ ​മോ​ന്റെ​ ​അ​നു​ശോ​ച​ന​ ​യോ​ഗ​ത്തി​ലാ​ണ് ​നാ​ട്ടു​കാ​ർ​ ​ആ​ശ​ങ്ക​ ​പ​ങ്കു​വ​ച്ച​ത്.​ ​ദി​നം​പ്ര​തി​ ​ദീ​ർ​ഘ​ദൂ​ര​ ​ച​ര​ക്ക് ​വാ​ഹ​ന​ങ്ങ​ൾ​ ​അ​ട​ക്കം​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ഇ​തു​വ​ഴി​ ​ക​ട​ന്നു​ ​പോ​വു​ന്ന​ത്.​ ​

Advertisement
Advertisement