അഭിഭാഷക ശില്പശാല

Wednesday 24 August 2022 12:28 AM IST
തിരുവല്ല ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഭിഭാഷക ശില്പശാല കേരള ഹൈക്കോടതി ജസ്റ്റിസ് സതീഷ് നൈനാൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : തിരുവല്ല ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഭിഭാഷക ശില്പശാല കേരള ഹൈക്കോടതി ജസ്റ്റിസ് സതീഷ് നൈനാൻ ഉദ്ഘാടനം ചെയ്തു. അഡ്വ.രാജേഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. കുടുംബകോടതി ജഡ്ജി ബിൽക്കുൽ ജി.ആർ, സബ് ജഡ്ജ് എച്ച്.റോഷിനി, മുൻസിഫ് വീണ വി.എസ്, മുൻസിഫ് ട്രെയിനി പി.ബിനു, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, കോപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ഫണ്ട് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, സെക്രട്ടറി അഡ്വ.എം.ബി. നൈനാൻ, ട്രഷറർ അഡ്വ.ദീപക് മാമൻമത്തായി. പത്തനംതിട്ട കൺസ്യൂമർ കോടതി കമ്മിഷനംഗം അഡ്വ.നിഷാദ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement