പ്രതിനിധി സമ്മേളനം

Wednesday 24 August 2022 12:32 AM IST

മല്ലപ്പള്ളി :ബഫർസോൺ വിഷയത്തിൽ കേന്ദ്ര ഉന്നതാധികാര സമതിക്ക് റിപ്പോർട്ട് നൽകാൻ ഗ്രൗണ്ട് സർവേ നടത്തണമെന്ന് ആർ.എസ്.പി റാന്നി മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. എ.ജി. സദാശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ . പി.ജി.പ്രസന്നകുമാർ , എ.കെ. തങ്കപ്പൻ , അനിഷ് തുരുത്തിക്കാടൻ, ജോയി ജോൺ , പി.എം. ചാക്കോ , മിനി എബി തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയായി സജി നെല്ലുവേലിയെ തിരഞ്ഞെടുത്തു

Advertisement
Advertisement