സഹകരണ സംരക്ഷണ സംഗമം

Wednesday 24 August 2022 12:02 AM IST
കക്കട്ടിൽ നടന്ന സഹകരണ സംരക്ഷണ സംഗമം കക്കട്ടിൽ വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം. ചെയ്യുന്നു.

കു​റ്റ്യാ​ടി​:​ ​കേ​ര​ള​ത്തി​ലെ​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​നീ​ക്കം​ ​തി​രി​ച്ച​റി​യു​ക,​ ​നാ​ടി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യെ​ ​സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​സ​ഹ​ക​ര​ണ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​സ​ഹ​ക​ര​ണ​ ​സം​ര​ക്ഷ​ണ​ ​സം​ഗ​മം​ ​ന​ട​ത്തി.​ ​ക​ക്ക​ട്ടി​ൽ​ ​ന​ട​ന്ന​ ​സം​ഗ​മം​ ​സ​ർ​ക്കി​ൾ​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ൻ​ ​അം​ഗം​ ​വി.​പി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു​ .​ ​ കെ.​വി.​ഷാ​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​അ​ജി​ത​ ​ന​ടേ​മ്മ​ൽ,​ ​കെ.​പി.​ര​വീ​ന്ദ്ര​ൻ,​ ​കെ.​പ്രേ​മ​ൻ,​ ​സ​ഹ​കാ​രി​ക​ളാ​യ​ ​കെ.​പി.​ര​വീ​ന്ദ്ര​ൻ,​ ​രാ​ധി​ക​ ​ചി​റ​യി​ൽ,​ ​കെ.​കെ.​രാ​ഘ​വ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement