യൂണിറ്റ് കൺവെൻഷൻ

Sunday 28 August 2022 12:20 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ശ​മ്പ​ളം​ ​എ​ല്ലാ​ ​മാ​സ​വും​ ​അ​ഞ്ചാം​ ​തീ​യ​തി​ക്കു​ ​മു​മ്പ് ​ന​ൽ​ക​ണ​മെ​ന്നും​ ​ടി​ക്ക​റ്റേ​ത​ര​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​യാ​ത്രാ​ ​ഫ്യൂ​വ​ൽ​ ​പ​മ്പ് ​യാ​ത്ര​ക്കാ​രു​ടെ​യും​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​നി​ല​വി​ലു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​നി​ല​നി​റു​ത്തി​ ​മാ​ത്രം​ ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ​ ​(​സി.​ഐ.​ടി.​യു​)​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​യൂ​ണി​റ്റ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കെ.​എ​സ്.​ടി.​എ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ശീ​ല​ൻ​ ​മ​ണ​വാ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​
എം​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​ശ​ശീ​ന്ദ്ര​ൻ​ ​റി​പ്പോ​ർ​ട്ടും​ ​ട്ര​ഷ​റ​ർ​ ​യു.​ ​പ്ര​മോ​ദ് ​വ​ര​വു​ചെ​ല​വ് ​ക​ണ​ക്കു​ക​ളും​ ​അ​വ​ത​രി​പ്പി​ച്ചു.
കെ.​ ​സ​ന്തോ​ഷ്,​ ​കൈ​ര​ളി​ദാ​സ്,​ ​സ​ജി​ൽ​ ​ബാ​ബു,​​​ ​ടി.​ ​ദേ​വി​ക,​​​ ​യു.​ ​പ്ര​മോ​ദ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement