സെറിബ്രൽപാഴ്സി ഫുട്ബാൾ: കേരളം സെമിയിൽ

Sunday 28 August 2022 3:03 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഡ​ൽ​ഹി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​സെ​റി​ബ്ര​ൽ​ ​പാ​ഴ്സി​ ​ഫു​ട്ബാ​ൾ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​കേ​ര​ളം​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി.​ ​പൂ​ൾ​ ​എ​യി​ൽ​ ​രാ​ജ​സ്ഥാ​നെ​തി​രെ​ 11​-0,​​​മ​ദ്ധ്യ​പ്ര​ദേ​ശി​നെ​തി​രെ​ 13​-0,​​​ബി​ഹാ​റി​നെ​തി​രെ​ 7​-0​ ​തു​ട​ങ്ങി​യ​ ​മി​ക​ച്ച​ ​ജ​യ​ങ്ങ​ളു​മാ​യാ​ണ് ​കേ​ര​ളം​ ​സെ​മി​യി​ൽ​ ​എ​ത്തി​യ​ത്.​ ​സെ​മി​ ​ ഇ​ന്ന് ​ന​ട​ക്കും.

Advertisement
Advertisement