'​ടോ​പ്പേ​ഴ്സ് ​മീ​റ്റ് " ​വി​ദ്യാ​ഭ്യാ​സ​ ​ പു​ര​സ്കാ​ര​ ​വി​ത​ര​ണം

Monday 29 August 2022 12:02 AM IST
വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഇസ്‍ലാം പോളിടെക്നിക് ഓഡിറ്റോറിയത്തിൽ ഡോ. സെയ്ത് സൽമ ഫൗണ്ടേഷൻ വിദ്യാഭ്യാസ പുരസ്കാരവിതരണം ‘ടോപ്പേഴ്സ് മീറ്റ്’ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയുന്നു

കോ​ഴി​ക്കോ​ട്:​ ​വെ​ള്ളി​മാ​ട്കു​ന്ന് ​ജെ.​ഡി.​ടി​ ​ഇ​സ്ലാം​ ​പോ​ളി​ടെ​ക്‌​നി​ക് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ഡോ.​ ​സെ​യ്ത് ​സ​ൽ​മ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​വി​ദ്യാ​ഭ്യാ​സ​ ​പു​ര​സ്കാ​ര​ ​വി​ത​ര​ണ​പ​രി​പാ​ടി​ ​‘​ടോ​പ്പേ​ഴ്സ് ​മീ​റ്റ്’​ ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​ഡ്വൈ​സ​റി​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​പി.​എ​ച്ച് ​താ​ഹ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജെ.​ഡി.​ടി​ ​ഇ​സ്ലാം​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​പി.​സി​ ​അ​ൻ​വ​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ച്ചു.​ ​കോ​ർ​പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​ടി.​കെ​ ​ച​ന്ദ്ര​ൻ,​ ​ക്ലി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​സ്റ്റ് ​ഡോ.​ ​സി.​എ​ൻ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ന​മ്പ്യാ​ർ,​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ന​ഴ്സിം​ഗ് ​കോ​ള​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​വി.​പി​ ​ഗീ​ത​ ​കു​മാ​രി,​ ​പ്ര​ഫ.​ ​പി.​സി​ ​സു​നി​ത,​ ​പി.​പി.​ ​റ​ഷീ​ദ​ലി,​ ​അ​ബ്ദു​ൽ​ ​ക​ബീ​ർ,​ ​മാ​ന്വ​ൽ​ജോ​ർ​ജ്,​ ​പ്ര​തി​നി​ധി​ ​ഡോ.​ ​സു​ധാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​