രാജ്യസഭാംഗം പി.ടി.ഉഷയ്ക്ക് പൗരസ്വീകരണം

Monday 29 August 2022 12:02 AM IST
usha

കോ​ഴി​ക്കോ​ട്:​ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ഒ​ളി​മ്പ്യ​ൻ​ ​പി.​ടി.​ഉ​ഷ​യ്ക്ക് ​നാ​ളെ​ ​കോ​ഴി​ക്കോ​ട്ട് ​പൗ​ര​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​വൈ​കിട്ട് 4​ ന് ​ക​ല്ലാ​യ് ​റോ​ഡി​ലെ​ ​സ്‌​നേ​ഹാ​ഞ്ജ​ലി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​സ​ഹ​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പൗ​ര​സ​മി​തി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​മേ​യ​ർ​ ​ഡോ.​ ​ബീ​നാ​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും. ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​മോ​ഹ​ന​ൻ,​ ​ബി.​ജെ.​പി.​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​വി.​കെ.​സ​ജീ​വ​ൻ,​ ​ഡി.​സി.​സി.​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​പ്ര​വീ​ൺ​ ​കു​മാ​ർ,​ ​ ​മു​സ്ലീം​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഉ​മ്മ​ർ​പാ​ണ്ടി​ക​ശാ​ല,​ ​ജ​ന​താ​ദ​ൾ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മ​ന​യ​ത്ത് ​ച​ന്ദ്ര​ൻ,​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​(​ചെ​യ​ർ​മാ​ൻ,​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ്) തുടങ്ങിയവർ സ്വീ​ക​ര​ണ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കും.