ഓണം ബോണസ് ₹ 4000, 2750 ഉത്സവബത്ത

Monday 29 August 2022 11:29 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 4000​​​ ​​​രൂ​​​പ​​​ ​​​ഓ​​​ണം​​​ ​​​ബോ​​​ണ​​​സും​​​ ​​​ബോ​​​ണ​​​സി​​​ന് ​​​അ​​​ർ​​​ഹ​​​ത​​​ ​​​ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് 2750​​​ ​​​രൂ​​​പ​​​ ​​​ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും​​​ ​​​ന​​​ൽ​​​കു​​​മെ​​​ന്ന് ​​​ധ​​​ന​​​മ​​​ന്ത്രി​​​ ​​​കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​അ​​​തേ​​​ ​​​നി​​​ര​​​ക്കാ​​​ണി​​​ത്.​​​ ​​​സ​​​ർ​​​വീ​​​സ് ​​​പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും​​​ ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ ​​​പെ​​​ൻ​​​ഷ​​​ൻ​​​ ​​​പ​​​ദ്ധ​​​തി​​​ ​​​പ്ര​​​കാ​​​രം​​​ ​​​വി​​​ര​​​മി​​​ച്ച​​​വ​​​ർ​​​ക്കും​​​ 1000​​​ ​​​രൂ​​​പ​​​ ​​​ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​ ​​​ന​​​ൽ​​​കും.​ ​ശ​മ്പ​ള​ത്തോ​ടൊ​പ്പം​ ​വി​ത​ര​ണം​ ​ചെ​യ്യും.

എ​​​ല്ലാ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും​​​ ​​​ഓ​​​ണം​​​ ​​​അ​​​ഡ്വാ​​​ൻ​​​സാ​​​യി​​​ 20,000​​​ ​​​രൂ​​​പ​​​ ​​​അ​​​നു​​​വ​​​ദി​​​ക്കും.​​​ ​​​പാ​​​ർ​​​ട്ട് ​​​ടൈം​​​ ​​​ക​​​ണ്ടി​​​ൻ​​​ജ​​​ന്റ് ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​ഡ്വാ​​​ൻ​​​സ് 6000​​​ ​​​രൂ​​​പ​​​യാ​​​ണ്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​ ​​​ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​ ​​​ല​​​ഭി​​​ച്ച​​​ ​​​ക​​​രാ​​​ർ,​​​ ​​​സ്‌​​​കീം​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​തേ​​​ ​​​നി​​​ര​​​ക്കി​​​ൽ​​​ ​​​ഉ​​​ത്സ​​​വ​​​ ​​​ബ​​​ത്ത​​​ ​​​ല​​​ഭി​​​ക്കും.​
മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​ ​​​ദേ​​​ശീ​​​യ​​​ ​​​ഗ്രാ​​​മീ​​​ണ​​​ ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് ​​​പ​​​ദ്ധ​​​തി​​​യി​​​ലും​​​ ​​​അ​​​യ്യ​​​ങ്കാ​​​ളി​​​ ​​​ന​​​ഗ​​​ര​​​ ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് ​​​പ​​​ദ്ധ​​​തി​​​യി​​​ലും​​​ 100​​​ ​​​പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ൾ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് 1000​​​ ​​​രൂ​​​പ​​​ ​​​ഓ​​​ണം​​​ ​​​ബ​​​ത്ത​​​യാ​​​യി​​​ ​​​ന​​​ൽ​​​കും.

Advertisement
Advertisement