ആദരിക്കലും ഉത്പന്ന പ്രദർശനവും

Tuesday 30 August 2022 12:56 AM IST
.

നി​ല​മ്പൂ​ർ​:​ ​എം.​ഇ.​എ​സ് ​മ​മ്പാ​ട് ​കോ​ളേ​ജ് ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​ഗ​വേ​ഷ​ണ​ ​വാ​ണി​ജ്യ​ ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ച്ച​ ​ഭി​ന്ന​ശേ​ഷി​ ​സം​രം​ഭ​ക​രെ​ ​ആ​ദ​രി​ക്ക​ലും​ ​ഉ​ത്പ​ന്ന​ ​പ്ര​ദ​ർ​ശ​ന​വും​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​പി.​പി.​മ​ൻ​സൂ​ർ​ ​അ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ.​ ​ഒ.​പി.​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​ആ​മു​ഖ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​വ​രം​ ​സം​സ്ഥാ​ന​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​മു​ജീ​ബ് ​താ​നാ​ളൂ​ർ​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​ഭി​ന്ന​ശേ​ഷി​ ​സം​രം​ഭ​ക​രെ ആദരിച്ചു.

Advertisement
Advertisement