സാംസ്‌കാരിക ക്ഷേമനിധി ബോർഡിന് പുതിയ വിലാസം

Sunday 04 September 2022 12:48 AM IST

തിരുവനന്തപുരം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഓഫീസിന് ഇനി പുതിയ വിലാസം. ഒലിവെറ്റ്, ടി.സി 29/2621, ടാഗോർ നഗർ 1, ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ സ്‌കൂളിന് എതിർവശം, സെന്റ് ജോസഫ്സ് പ്രസിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം –14. ഫോൺ: 0471-2720071, 2720072.