പിണറായി ഒത്തുകളിച്ചു: കൊടിക്കുന്നിൽ

Monday 05 September 2022 6:54 AM IST

തിരുവനന്തപുരം: ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ തമിഴ് നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തങ്ങളുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ചപ്പോൾ പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ വേണ്ടി ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിന്റെ കൂടെ ഒത്തുകളിക്കുന്ന തിരക്കിൽ ആയിരുന്നെന്നും ഇതോടെ സിൽവർ ലൈൻ കേരളത്തിന്റെ മാത്രം പദ്ധതി അല്ലാതായി എന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

Advertisement
Advertisement