തലസ്ഥാനത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Tuesday 06 September 2022 12:02 AM IST

തിരുവനന്തപുരം: അതിശക്തമായ മഴയും ദുരന്ത നിവാരണ അതോറിട്ടിയുടെ റെഡ് അലർട്ടും കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

Advertisement
Advertisement