എൻജിനിയറിംഗ് എൻട്രൻസ്: റാങ്ക് ലിസ്റ്റ് ഇന്ന്

Tuesday 06 September 2022 12:15 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് ഇന്ന്. ഉച്ചയ്‌ക്ക് 12.30ന് തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ആർ. ബിന്ദു റാങ്ക് പ്രഖ്യാപനം നടത്തും. ജൂലായ് 4 ന് നടത്തിയ പ്രവേശനപരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂട്ടിച്ചേർത്ത് സമീകരിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

എ​ൽ.​എ​ൽ.​ബി,​ ​ന​ഴ്സിം​ഗ് ​എ​ൻ​ട്ര​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ത്രി​വ​ത്സ​ര​ ​എ​ൽ.​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 25​നും​ ​എം.​എ​സ് ​സി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 26​നും​ ​ന​ട​ത്തും.​ ​അ​ഡ്മി​​​റ്റ് ​കാ​ർ​ഡ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​നി​​​ന്നും​ ​പി​ന്നീ​ട് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
ഫെ​ലോ​ഷി​പ്പോ​ടെ​ ​പി​എ​ച്ച്.​ഡി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എ.​ഐ.​സി.​ടി.​ഇ​ ​ഡോ​ക്ട​റ​ൽ​ ​ഫെ​ലോ​ഷി​പ്പ് ​സ്‌​കീ​മി​ന് ​കീ​ഴി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​പി​എ​ച്ച്.​ഡി​ക്ക് 20​ന​കം​ ​w​w​w.​a​p​p.​k​t​u.​e​d​u.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ്,​ ​തൃ​ശൂ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ്,​ ​രാ​ജീ​വ്ഗാ​ന്ധി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി,​ ​കൊ​ല്ലം​ ​ടി.​കെ.​എം​ ​എ​ൻ​ജി​യ​റിം​ഗ് ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഗ​വേ​ഷ​ണ​പ​ഠ​നം​ ​ന​ട​ത്താം.​ ​ജ​ന​റ​ൽ​/​എ​ൻ.​സി.​എ​ൽ​-​ഒ.​ബി.​സി,​ ​ഇ.​ഡ​ബ്ല്യു.​എ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​ ​അ​പേ​ക്ഷ​ക​ർ​ക്ക് 1100​ ​രൂ​പ​യും​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​പി.​എ​ച്ച് ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 550​ ​രൂ​പ​യു​മാ​ണ് ​ഫീ​സ്.​ ​p​h​d​a​d​f​@​k​t​u.​e​d​u.​i​n​ ​ൽ​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ല​ഭി​ക്കും.

ഇ​ഗ്‌​നോ​യു​ടെ
പ്രൊ​ഫ​ഷ​ണ​ൽ​ ​പ്രോ​ഗാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​(​ഇ​ഗ്‌​നോ​)​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കോ​ളേ​ജ്,​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​അ​ദ്ധ്യാ​പ​ർ​ക്കാ​യി​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​ആ​റു​ദി​വ​സ​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​പ്രോ​ഗ്രാം​ ​ന​ട​ത്തും.​ ​വി​വി​ധ​ ​ബാ​ച്ചു​ക​ളാ​യി​ ​പ്രോ​ഗ്രാം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​h​t​t​p​s​:​/​/​i​g​n​o​u​-​n​e​p​-​p​d​p.​s​a​m​a​r​t​h.​a​c.​i​n​/​ ​ഈ​ ​ലി​ങ്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​നി​ർ​ദേ​ശാ​നു​സ​ര​ണം​ ​യു.​ജി.​സി​യും​ ​ഇ​ഗ്‌​നോ​യും​ ​ചേ​ർ​ന്നാ​ണ് ​പ്രോ​ഗ്രാം​ ​ന​ട​ത്തു​ന്ന​ത്.​ ​പ​രി​ശീ​ല​നം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കും.​ ​ഈ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​യു.​ജി.​സി​ ​നി​ഷ്‌​ക​ർ​ഷി​ച്ചി​ട്ടു​ള്ള​ ​മ​റ്റു​ ​ക​രി​യ​ർ​ ​അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ​പ്രോ​ഗാ​മു​ക​ൾ​ക്ക് ​തു​ല്യ​മാ​ണ്.​ ​ഫോ​ൺ​:​ 0471​-2344113​/9447044132.​ ​ഇ​മെ​യി​ൽ​:​ ​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

കി​റ്റ്സി​ൽ​ ​എം.​ബി.​എ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ആ​യ​ ​കി​റ്റ്‌​സി​ൽ​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​എം.​ബി.​എ​ ​(​ട്രാ​വ​ൽ​ ​ആ​ന്റ് ​ടൂ​റി​സം​)​ ​കോ​ഴ്‌​സി​ൽ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​​​വു​ണ്ട്.​ ​ഫോ​ൺ​:​ ​​​w​w​w.​k​i​t​t​s​e​d​u.​o​r​g,​ ​ഫോ​ൺ​:​ 9447013046,​ 0471​-​ 2329539

പി.​ജി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് 13​ന് ​രാ​വി​ലെ​ 10​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.

ബി​​​ ​ടെ​ക്
കോ​ള​ജ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ 2022​-23​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ബി.​ടെ​ക് ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അം​ഗീ​ക​രി​ച്ച​ ​കോ​ളേ​ജ് ​ലി​സ്റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് 12​വ​രെ​ ​കോ​ളേ​ജ് ​ഓ​പ്ഷ​നു​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കാം.​ ​ഫോ​ൺ​:​ 0471​-2560363,​ 364

കി​ല​യി​ൽ​ ​അ​സി​സ്റ്റ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലോ​ക്ക​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ൽ​ ​(​കി​ല​)​ ​ഒ​ഴി​വു​ള്ള​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ്/​ ​വി​വി​ധ​ ​ബോ​ർ​ഡു​ക​ൾ​/​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​/​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സ്ഥി​രം​നി​യ​മ​നം​ ​ല​ഭി​ച്ച​ ​സ​മാ​ന​ത​സ്തി​ക​യി​ലും​ ​സ​മാ​ന​ ​ശ​മ്പ​ള​സ്‌​കെ​യി​ലി​ലും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​i​l​a.​a​c.​in