വീടു പണി എന്തായി? വാവയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി; ഒപ്പം ഒരു ഉറപ്പും നൽകി

Saturday 10 September 2022 2:04 PM IST

വാവ സുരേഷ് ദൈവ തുല്യനായി കാണുന്ന മന്ത്രി വാസവനൊപ്പമാണ് സ്‌നേക്ക് മാസ്റ്ററിന്റെ ഇത്തവണത്തെ ഓണം. വാവ സുരേഷിനെയും, മന്ത്രിയേയും കുറിച്ച് അറിയാത്ത പല കാര്യങ്ങളും ഈ എപ്പിസോഡിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു.

സുരേഷിന്റെ വീട് പണിയെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കുന്നുണ്ട്. വാവ സുരേഷ് അടുത്ത ഓണം ആഘോഷിക്കുന്നത് പുതിയ വീട്ടിലായിരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കൂടാതെ ഇരുവരും ഓണ സദ്യ കഴിക്കുന്നതും, കവിതയും ചൊല്ലി.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഓണം സ്‌പെഷ്യൽ എപ്പിസോഡിന്റെ രണ്ടാം ഭാഗം...