ഐ.ഐ.ടി മദ്രാസ് എക്‌സിക്യുട്ടീവ് എം.ബി.എ പ്രോഗ്രാം

Sunday 11 September 2022 12:00 AM IST

ചെന്നൈ: ഐ.ഐ.ടി മദ്രാസ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള എക്‌സിക്യുട്ടീവ് എം.ബി.എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റ് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന രണ്ടുവർഷത്തെ കോഴ്‌സാണിത്. ഡിജിറ്റൽ ഇക്കണോമി, ഗ്ളോബൽ സ്ട്രാറ്റജി, ഇന്റർനെറ്റ് മാർക്കറ്റിംഗ്, സൈബർ സെക്യൂരിറ്റി ആൻഡ് ആപ്ളിക്കേഷൻ തുടങ്ങിയ മേഖലകളിലെ പഠനം ഇതിലുൾപ്പെടുന്നു. അവസാന തീയതി ഒക്ടോബർ 10. താത്പര്യമുള്ളവർക്ക് https://doms.iitm.ac.in/emba വഴി അപേക്ഷിക്കാം.

വാ​ർ​ത്താ​ ​-​ചി​ത്ര​ ​പ്ര​ദ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​പ്തം​ബ​ർ​ 30​ ​മു​ത​ൽ​ ​ഒ​ക്‌​ടോ​ബ​ർ​ 3​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​'​ആ​ധു​നി​ക​ ​കേ​ര​ള​ത്തി​ന്റെ​ ​സൃ​ഷ്ടി​യി​ൽ​ ​മാ​ധ്യ​മ​ങ്ങ​ളു​ടെ​ ​പ​ങ്ക്'​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​പ്ര​ദ​ർ​ശ​നം​ ​സം​ഘ​ടി​പ്പി​ക്കും.​ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​ ​പ​ത്ര​വാ​ർ​ത്ത​ക​ളും​ ​ചി​ത്ര​ങ്ങ​ളും​ ​മാ​ങ്കോ​ട് ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ,​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ ​സ്വാ​ഗ​ത​സം​ഘം
പി.​കെ.​വി​ ​സ്മാ​ര​കം,​ ​ഗാ​ന്ധാ​രി​ ​അ​മ്മ​ൻ​ ​കോ​വി​ൽ,​ ​മേ​ലെ​ ​ത​മ്പാ​നൂ​ർ​ 1​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കേ​ണ്ട​താ​ണ്.

Advertisement
Advertisement