ചികിത്സാ ധനസഹായ വിതരണം

Sunday 11 September 2022 1:42 AM IST

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിലെ പുത്തൻകുളം 1159 ​ാം നമ്പർ ശാഖയിൽ ചികിത്സാ ധനസഹായ വിതരണവും എസ്.എസ്.എൽ.സി, പ്ലസ്‌ 2 വിജയികൾക്കുള്ള അനുമോദനവും യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ്‌ ജോയ്, സെക്രട്ടറി അശോകൻ, പ്രൊഫ. വി.എസ്. ലീ, വനിതാ സംഘം പ്രസിഡന്റ്‌ ലൈല, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement