ച​ത​യ​ ​ദി​നാ​ഘോ​ഷ​വും​ ​ അ​വാ​ർ​ഡ് ​ വി​ത​ര​ണ​വും

Monday 12 September 2022 12:05 AM IST
അ​ങ്ങാ​ടി​പ്പു​റം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ നടന്ന ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷച്ചടങ്ങിൽ ,​ പ​ത്താം​ ​ക്ലാ​സ്,​ ​പ്ല​സ് ​ടു​ ​ പരീക്ഷകളിലെ ഉന്നതവിജയത്തിന് പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ശാഖ ഭാരവാഹികൾക്കൊപ്പം

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​അ​ങ്ങാ​ടി​പ്പു​റം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ശാ​ഖ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 168​-ാ​മ​ത് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ്പാ​മ്പ​ല​ ത്ത് ​ച​ന്ദ്ര​ൻ​ ​(​മ​ണി​)​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​
അ​ങ്ങാ​ടി​പ്പു​റം​ ​ഗു​രു​മ​ന്ദി​രം​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യിൽശാ​ഖാ​ ​പ്ര​സി​ഡ​ന്റ് ​എം.​പി.​ ​ര​വി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
ശാ​ഖാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​പ്രേം​കു​മാ​ർ,​ ​അ​ദ്ധ്യാ​പി​ക​ ​ര​മ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​
​ശാ​ഖ​യി​ലെ​ ​അം​ഗ​ങ്ങ​ളു​ടെ​ ​മ​ക്ക​ളി​ൽ​ ​പ​ത്താം​ ​ക്ലാ​സ്,​ ​പ്ല​സ് ​ടു​ പരീക്ഷകളിൽ ​ഉ​ന്ന​ത​ ​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​ ചടങ്ങിൽ വന​ട​ന്നു.

Advertisement
Advertisement