എൻജിനിയറിംഗ് ഓപ്ഷനുകൾ ഇന്നു മുതൽ
Tuesday 13 September 2022 11:06 PM IST
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ഇന്ന്തുടങ്ങും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സർക്കാർ നിയന്ത്റിത സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് ഇന്നു മുതൽ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം.ഹെൽപ്പ് ലൈൻ: 04712525300