ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷൻ

Monday 19 September 2022 12:14 AM IST

പത്തനംതിട്ട : ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാതോലിക്കേറ്റ് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപിക ഡോ. ശോശാമ്മ ജോൺ പ്രസിഡന്റായും സുമേഷ് മാത്യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. രാജൻ പടിയറ, ജിജോ കെ.ജോസഫ്, ജോർജ് ജോശ്വാ (വൈസ് പ്രസിഡന്റ് ) , ഫെബിൻ എം. റോയ് (ജോ. സെക്രട്ടറി), പ്രിയങ്ക ഫിലിപ്പ് (ട്രഷറർ), വിപിൻ ബാബു (നോമിനി - കേരളാ സോഫ്റ്റ് ബാൾ അസോ.), പി.എസ്.കൃഷ്ണകുമാർ (നോമിനി - ജില്ലാ സ്പോർട്സ് കൗൺസിൽ), പി.ബി.കുഞ്ഞുമോൻ, സബിൻ വർഗീസ് വർക്കി, പ്രമോദ് പത്രോസ്, എം.സി.ലിജി, സിമ്മി മറിയം ജോസ്, ഡോ.സാനിയ എസ്.പണിക്കർ (എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Advertisement
Advertisement