കു​റ്റ്യാ​ടി​യി​ൽ​ ​ ബ​ഹു​ജന കൂ​ട്ടാ​യ്മ​ ​

Tuesday 20 September 2022 12:02 AM IST
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്യുന്നു.

കു​റ്റ്യാ​ടി​:​ ​മ​യ​ക്കു​മ​രു​ന്ന് ​ല​ഹ​രി​മാ​ഫി​യ​യു​ടെ​ ​പി​ടി​യി​ൽ​ ​നി​ന്ന് ​കു​റ്റ്യാ​ടി​യെ​ ​മോ​ചി​പ്പി​ക്കു​ക​ ​എ​ന്ന​ ​ഉ​ദ്ദേ​ശ​വു​മാ​യി​ ​കു​റ്റ്യാ​ടി​യി​ൽ​ ​ബ​ഹു​ജ​ന​ ​കൂ​ട്ടാ​യ്മ​ ​ന​ട​ത്തി. ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഒ.​ടി​ ​ന​ഫീ​സ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​എ.​സി​ ​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​കെ​ ​ന​വാ​സ് ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​മോ​ഹ​ൻ​ദാ​സ് ,​കു​റ്റ്യാ​ടി​ ​പോ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​മു​നീ​ർ,​ ​എ​ക്സൈ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ഷൈ​ലേ​ഷ്‌​കു​മാ​ർ,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​ലീ​ബ​ ​സു​നി​ൽ,​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ഒ.​ബാ​ബു,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​ ​രാ​ജീ​വ​ൻ,​ ​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​വേ​ളം,​ ​മു​നീ​റു​ദ്ധീ​ൻ​ ​കെ.​പി,​ ​ജ​മാ​ൽ​ ​പാ​റ​ക്ക​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ 2023​ ​ജ​നു​വ​രി​ 26​ ​ന് ​ല​ഹ​രി​ ​മു​ക്ത​ ​കു​റ്റ്യാ​ടി​യാ​ക്കി​ ​മാ​റ്റു​ക​ ​എ​ന്ന​താ​ണ് ​ഈ​ ​ബ​ഹു​ജ​ന​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​ല​ക്ഷ്യം.

Advertisement
Advertisement