വെള്ളം കുടിച്ചതോടെ ബാത്ത് റൂമിൽ പോകണമെന്ന് മദ്യപൻ, കടയ്ക്ക് മുന്നിൽ 'കാര്യം സാധിക്കാൻ' ശ്രമിച്ചപ്പോൾ നടന്നത്‌

Wednesday 21 September 2022 1:19 PM IST

ഓ മൈ ഗോഡിൽ കടയിൽ നിന്ന് വെള്ളം വാങ്ങി കുടിക്കാൻ എത്തുന്ന മദ്യപന്റെ കഥയാണ് പറഞ്ഞത്. മദ്യപാനി വെള്ളം വാങ്ങിക്കുടിച്ച ശേഷം ബാത്ത് റൂമിൽ പോകാൻ ഒരുങ്ങുന്നത് ചിരി ഉണർത്തുകയാണ്.