ഇന്നു ഹർത്താൽ,​ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ

Friday 23 September 2022 12:00 AM IST

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ അറിയിച്ചു. പാ​ൽ,​ ​പ​ത്രം,​ ​ആ​ശു​പ​ത്രി​ ​തു​ട​ങ്ങി​യ​ ​അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ​ ​ഹ​ർ​ത്താ​ലി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പി.​എ​സ്.​സി​ ​
പ​രീ​ക്ഷ മാ​റ്റ​മി​ല്ല
തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​സി​ ​ഇ​ന്ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ച​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും​ ​ഇ​തോ​ടൊ​പ്പം​ ​നി​യ​മ​ന​പ​രി​ശോ​ധ​ന​ക​ളും​ ​കൃ​ത്യ​മാ​യി​ ​ന​ട​ക്കു​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

ഇ​ന്റ​ർ​വ്യൂ​ ​ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ്റ്റേ​റ്റ് ​സെ​ൻ​ട്ര​ൽ​ ​ലൈ​ബ്ര​റി​യി​ൽ​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​ഡ്രൈ​വ​ർ​മാ​രു​ടെ​ ​അ​ഭി​മു​ഖം​ ​ഒ​ക്ടോ​ബ​ർ​ 3​ലേ​ക്ക് ​മാ​റ്റി​വ​ച്ചു.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​നും​ ​
പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി
തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​ ​ബി.​എ​ഡ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഈ​മാ​സം​ 25​ലേ​ക്കും​ ​മാ​റ്റി.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​
സ​ർ​വീ​സ് ​ ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം​ ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സാ​ധാ​ര​ണ​ ​പോ​ലെ​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​ആ​ശു​പ​ത്രി​ക​ൾ,​ ​എ​യ​ർ​പോ​ർ​ട്ടു​ക​ൾ,​ ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നു​ക​ൾ​ ​എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ​ആ​വ​ശ്യാ​നു​സ​ര​ണം​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്നം​ ​ഉ​ണ്ടാ​യാ​ൽ​ ​പൊ​ലീ​സ് ​സ​ഹാ​യം​ ​തേ​ടും.

Advertisement
Advertisement