കേരള സർവകലാശാല പുതുക്കിയ പരീക്ഷാ തീയതി

Saturday 24 September 2022 12:00 AM IST

രണ്ടാം സെമസ്റ്റർ എം.എ. സംസ്‌കൃതം ജനറൽ പരീക്ഷ സെപ്റ്റംബർ 30 ലേക്ക് മാറ്റി.

നാലാം സെമസ്റ്റർ എം.എസ്‌സിബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകൾ 26 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എം.സി.ജെ, ജൂൺ 2022 പരീക്ഷയുടെ വൈവ സെപ്റ്റംബർ 28 ന് നടത്തും.


നാലാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി/കൗൺസിലിംഗ് സൈക്കോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ 26 മുതൽ.


നാലാം സെമസ്റ്റർ എം.എ. ഹിന്ദി പരീക്ഷയുടെ വൈവ വോസി 26 മുതൽ 28 വരെ അതതു കോളേജുകളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 26 മുതൽ അതത് കോളേജുകളിൽ നടത്തും.


നാലാം സെമസ്റ്റർ എം.എസ്‌സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ 29 വരെ അതതു കോളേജുകളിൽനടത്തും.

നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം പരീക്ഷയുടെ വൈവ 26 ന് അതത് കോളേജുകളിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്‌സിമാത്തമാറ്റിക്സ്, ജൂൺ 2022 പരീക്ഷയുടെ വൈവ 26 മുതൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എൻ. കോളേജ്, ചവറ ബി.ജെ.എം. ഗവ. കോളേജ്, ആലപ്പുഴ എസ്.ഡി.കോളേജ്, കൊട്ടാരക്കര എസ്.ജി. കോളേജ് എന്നിവിടങ്ങളിൽ നടത്തും.

നാലാം സെമസ്റ്റർ എംകോം. റെഗുലർ/സപ്ലിമെന്ററി, ജൂൺ 2022 വൈവ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.എ./ബി.കോം./ബി.എസ്‌സി കമ്പ്യൂട്ടർസയൻസ്/ബി.എസ്സി.മാത്തമാറ്റിക്സ്/ ബി.ബി.എ./ബി.സി.എ. കോഴ്സുകളുടെ മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾ 27 മുതൽ നടത്തും.

ബികോം (ആന്വൽ) സപ്ലിമെന്ററി, സെപ്റ്റംബർ 2021, അഞ്ചാം സെമസ്റ്റർ ബികോം ആറാം സെമസ്റ്റർ ബി.കോം (എസ്.ഡി.ഇ)ഏപ്രിൽ 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവർ ഫോട്ടോ
പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ 28 വരെയുള്ള പ്രവൃത്തി ദിന
ങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ-ഏഴ്) എത്തണം.

​ ​പി​എ​ച്ച്ഡി​:​ ​അ​പേ​ക്ഷ​ 26​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​എ.​ഐ.​സി.​ടി.​ഇ​ ​ഡോ​ക്‌​ട​റ​ൽ​ ​ഫെ​ലോ​ഷി​പ്പ് ​സ്‌​കീ​മി​ന് ​കീ​ഴി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​പി​എ​ച്ച്ഡി​ക്ക് ​w​w​w.​a​p​p.​k​t​u.​e​d​u.​i​n​ ​ ൽ​ 26​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ്,​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​എ​ൻ​ജി.​ ​കോ​ളേ​ജ്,​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​സ്​​റ്റി​​​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി,​ ​കൊ​ല്ലം​ ​ടി.​കെ.​എം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഗ​വേ​ഷ​ണ​ ​പ​ഠ​നം​ ​ന​ട​ത്താം.​ ​സം​ശ​യ​ങ്ങ​ൾ​ ​p​h​d​a​d​f​@​k​t​u.​e​d​u.​i​n​ ​ലേ​ക്ക് ​അ​യ​‌​ക്കാം.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​ ​ആ​ർ​ക്ക് ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​യി​ലെ​ ​ആ​ർ​ക്കി​ടെ​ക്ച​റ​ൽ​ ​ഡി​സൈ​ൻ​-1​ ​പ​രീ​ക്ഷാ​ ​ഫ​ലം വെ​ബ്‌​സൈ​​​റ്റി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​ലോ​ഗി​നി​ലും​ ​ല​ഭി​ക്കും.

കു​ഫോ​സി​ൽ​ ​പി.​എ​ച്ച്.​ഡി
പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 15​ന്

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​(​കു​ഫോ​സ്)​ ​ഫി​ഷ​റീ​സ് ​സ​യ​ൻ​സ് ​ഒ​ഴി​കെ​യു​ള്ള​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പി.​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 15​ന് ​ന​ട​ക്കും.​ ​പ​ന​ങ്ങാ​ട് ​കു​ഫോ​സി​ന്റെ​ ​മെ​യി​ൻ​ ​കാ​മ്പ​സാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്രം.​ ​യോ​ഗ്യ​രാ​യ​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഒ​ക്ടോ​ബ​ർ​ 10​ ​മു​ത​ൽ​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​w​w​w.​a​d​m​i​s​s​i​o​n.​k​u​f​o​s.​a​c.​i​n​ ​നി​ന്നും​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​സി​ല​ബ​സി​നും​ ​മ​റ്റ് ​വി​വ​ര​ങ്ങ​ൾ​ക്കും​ ​കു​ഫോ​സ് ​വെ​ബ്സൈ​റ്റ് ​w​w​w.​k​u​f​o​s.​a​c.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 0484​ 2701085.

ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്‌​സ്
സ്‌​പോ​ട്ട്അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്‌​സ് ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​വ​സാ​ന​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ള​യ​ത്തു​ള്ള​ ​എ​ൽ.​ബി.​ ​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ 27​ന് ​ന​ട​ത്തും.​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 11​ ​വ​രെ​യാ​ണ് ​ര​ജി​സ്ട്രേ​ഷ​ൻ.​ ​റാ​ങ്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​ലോ​ട്ട്‌​മെ​ന്റ്.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ 29​ന് 4​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327,​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.