പി.ജി.മെഡിക്കൽ : ഓൺലൈൻ ഓപ്‌ഷൻ രജിസ്‌ട്രേഷൻ സൗകര്യം

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം:പി.ജി. മെഡിക്കൽ കോഴ്‌സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈനായി ഓപ്‌ഷൻ രജിസ്റ്റർ ചെയ്യുന്നതിന് 25 മുതൽ 29 വരെ സൗകര്യം ലഭ്യമാക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

എ​ൻ​ജി​നീ​യ​റിം​ഗ്,​ആ​ർ​ക്കി​ടെ​ക്‌​ച​ർ​ ​ക​മ്മ്യൂ​ണി​റ്റിക്വാ​ട്ട 27​ ​ന​കംഅ​പേ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​സ്വ​കാ​ര്യ​ ​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്‌​ച​ർ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ക​മ്മ്യൂ​ണി​റ്റി​ ​/​ ​ര​ജി​സ്‌​റ്റേ​ർ​ഡ് ​ട്ര​സ്റ്റ് ​ക്വാ​ട്ട​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​സ​ർ​ക്കാ​ർ​ ​കോ​സ്റ്റ് ​ഷെ​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പി​ലെ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മ​ക്ക​ൾ​ക്കാ​യി​ ​മാ​റ്റി​വ​ച്ചി​ട്ടു​ള്ള​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​പ്ര​ത്യേ​ക​ ​സം​വ​ര​ണ​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​​​ 27​ ​ന​കം​ ​കോ​ളേ​ജി​​​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം​ .

എ​ൽഎ​ൽ.​ബി​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ത്രി​വ​ത്സ​ര​ ​എ​ൽ​എ​ൽ.​ബി​ ​കോ​ഴ്‌​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​യു​ള്ള​വ​ർ​ക്ക് 30​ ​വ​രെ​ ​ആ​ക്ഷേ​പ​മു​ന്ന​യി​ക്കാം