സഹജരുടെ ദുഃഖം ഏറ്റെടുക്കണം

Monday 26 September 2022 12:30 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ​ ​:​സ​ഹ​ജ​രു​ടെ​ ​ദുഃ​ഖം​ ​ഏ​റ്റെ​ടു​ത്ത​വ​ർ​ക്കേ​ ​സേ​വാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​ക​ഴി​യൂ​ ​എ​ന്ന് ​കാ​രേ​ക്കാ​ട് ​രാ​മാ​ന​ന്ദാ​ശ്ര​മം​ ​മ​ഠാ​ധി​പ​തി​ ​ഡോ​:​ ​ധ​ർ​മ്മാ​ന​ന്ദ​ ​സ്വാ​മി​ക​ൾ.​ ​ദേ​ശീ​യ​ ​സേ​വാ​ഭാ​ര​തി​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ശ്രീ​ ​വ​ള്ളു​വ​നാ​ട് ​വി​ദ്യാ​ ​ഭ​വ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.ജി​ല്ലാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വി.​മു​ര​ളീ​ധ​ര​ൻ​ .​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഇ.​ടി​ ​വി​ദ്യാ​ധ​ര​ൻ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ജ​യ​പ്ര​കാ​ശ് ​അ​രി​മ്പൂ​ത്ത് ​സ്വാ​ഗ​ത​വും​ ​എ​ൻ.​ ​സ​ത്യ​ഭാ​മ​ ​സം​ഘ​ട​നാ​ ​പ​രി​ച​യ​വും​ ​നി​ർ​വ്വ​ഹി​ച്ചു.