കമ്പൈൻഡ് ഗ്രാജ്വേറ്റ് ലവൽ തീവ്ര പരിശീലന കോഴ്സ്
Monday 26 September 2022 1:24 AM IST
കൊല്ലം: ശ്രീനാരായണഗുരു അക്കാഡമി ഫോർ കരിയർ ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി ലെവൽ പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കൊല്ലം മുണ്ടയ്ക്കൽ ശ്രീനാരായണ സാംസ്കാരിക സമിതി കാമ്പസിൽ മൂന്നുമാസം ദൈർഘ്യമുള്ള ക്രാഷ് പരിശീലന കോഴ്സ് ആരംഭിക്കുന്നു. കോഴ്സ് വിവരങ്ങൾക്ക്: വാട്സ് ആപ്പ് നമ്പർ 9447416608, 9447858414, 9446526155. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 8.