ആന്റി റാബിസ് സിറം തിരൂരങ്ങാടിയിലും

Tuesday 27 September 2022 12:01 AM IST

​തി​രൂ​ര​ങ്ങാ​ടി​:​ ​പേ​ ​വി​ഷ​ബാ​ധ​ ​ത​ട​യാ​നു​ള്ള​ ​ആ​ന്റി​ ​റാ​ബി​സ് ​സി​റം​ ​ഇ​നി​ ​മു​ത​ൽ​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലും​ ​ല​ഭ്യ​മാ​കും.​ ​സാ​ധാ​ര​ണ​ ​നി​ല​യി​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ക​ളി​ലും​ ​മാ​ത്രം​ ​ല​ഭ്യ​മാ​യി​രു​ന്ന​ ​വാ​ക്സി​നാ​ണ് ​ഇ​നി​ ​മു​ത​ൽ​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലും​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങു​ക.​
ആ​ശു​പ​ത്രി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ന​ഗ​ര​സ​ഭ​ ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​പേ​ഴ്സ​ൻ​ ​സി.​പി.​ ​സു​ഹ്റാ​ബി​യി​ൽ​ ​നി​ന്നും​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഡോ​ ​:​ ​പ്ര​ഭു​ദാ​സ് ​മ​രു​ന്ന് ​ഏ​​​റ്റു​വാ​ങ്ങി.​ ​
ആ​രോ​ഗ്യ​ ​ചെ​യ​ർ​മാ​ൻ​ ​സി.​പി.​ ​ഇ​സ്മാ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​

Advertisement
Advertisement