നിര്യാണത്തിൽ അനുശോചിച്ചു​

Tuesday 27 September 2022 12:03 AM IST

പ​ര​പ്പ​ന​ങ്ങാ​ടി​ ​:​ ​മ​ർ​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മെ​മ്പ​ർ​ ​പാ​ല​ക്ക​ൽ​ ​ജ​ഗ​ന്നി​വാ​സ​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​മ​ർ​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അ​നു​ശോ​ചി​ച്ചു.​
​പ്ര​സി​ഡ​ന്റ് ​അ​ഷ്റ​ഫ് ​കു​ഞ്ഞാ​വ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​വി.​ ​വി​നോ​ദ് ,​ ​ഹ​രീ​ഷ് ​ബ്രാ​സ്,​ ​എം.​വി.​മു​ഹ​മ്മ​ദ​ലി,​ ​സി.​ ​ഇ​ബ്രാ​ഹിം​ ​ഹാ​ജി,​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​മ​ല​ബാ​ർ​ ​ബാ​വ​ഹാ​ജി​ ,​ ​മ​ണ്ഡ​ലം​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ദി​ൽ​ദാ​ർ​ ​മു​ജീ​ബ്,​ ​ഫി​റോ​സ് ​സെ​റാ​മി​ക് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Advertisement
Advertisement