നി​ര്യാതയായി​

Tuesday 27 September 2022 12:08 AM IST

തി​രുവനന്തപുരം: ജഗതി​ കൊച്ചാർ റോഡ് ചൈതന്യയി​ൽ പരേതനായ എം. രാമമൂർത്തി​യുടെ (എഫി​ഷ്യന്റ് അഡ്‌വർട്ടൈസി​ംഗ്, തി​രുവനന്തപുരം) ഭാര്യ വി​ജയലക്ഷ്മി​ അമ്മാൾ (81) നി​ര്യാതയായി​. മക്കൾ: കല്പന ഹരി​ഹരൻ, ആർ. മഹേഷ്, ആർ. സുരേഷ്. മരുമക്കൾ: ബി​. ഹരി​ഹരൻ, ജയശ്രീ മഹേഷ്, ശ്രീവി​ദ്യ സുരേഷ്. ചെറുമക്കൾ: മീനു ഹരി​ഹരൻ, വൈഷ്ണവി​ സുരേഷ്, ചന്ദന മഹേഷ്. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി​ക്ക് കരമന ബ്രാഹ്മണ സമുദായ ശ്മശാനത്തി​ൽ.