ഇന്നലെ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട! ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്നും സ്വർണം വാങ്ങാൻ അവസരം Gold Rate Today

Wednesday 28 September 2022 11:03 AM IST

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ കുറഞ്ഞിരുന്നു. വിലയിൽ മാറ്റമില്ലാതായതോടെ ഇന്നും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ അവസരമുണ്ട്. പവന് വില 36640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4580ലും തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

അതേസമയം വെള്ളിയ്ക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 61 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില ഗ്രാമിന് 90 രൂപയിൽ തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

സെപ്തംബർ 28- ₹36640

സെപ്തംബർ 27- ₹36640

സെപ്തംബർ 26- ₹36960

സെപ്തംബർ 25- ₹36800

സെപ്തംബർ 24- ₹36800

സെപ്തംബർ 23- ₹ 37200

സെപ്‌തംബർ 22 - ₹36800

സെപ്‌തംബർ 21 - ₹36640

സെപ്‌തംബർ 20 - ₹36760

സെപ്‌തംബർ 19 - ₹36680

സെപ്‌തംബർ 18 - ₹36,760

സെപ്‌തംബർ 17 - ₹36,760

സെപ്‌തംബർ 16 - ₹36640

സെപ്‌തംബർ 15 - ₹36,960

സെപ്‌തംബർ 14 - ₹37,120

സെപ്‌തംബർ 13 - ₹37,400

സെപ്‌തംബർ 12 - ₹37,400

സെപ്‌തംബർ 11 - ₹37,400

സെപ്‌തംബർ 10 - ₹37,400

സെപ്‌തംബർ 09 - ₹37,400

സെപ്‌തംബർ 08 - ₹37,320

സെപ്‌തംബർ 07 - ₹37,120

സെപ്‌തംബർ 06 - ₹37,520

സെപ്‌തംബർ 05 - ₹37,400

സെപ്‌തംബർ 04 - ₹37,320

സെപ്‌തംബർ 03 - ₹37,320

സെപ്‌തംബർ 02 - ₹37,120

സെപ്‌തംബർ 01 - ₹37,200

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

സെപ്തംബർ 28- ₹ 4580

സെപ്തംബർ 27- ₹ 4580

സെപ്തംബർ 26- ₹ 4620

സെപ്തംബർ 25- ₹ 4600

സെപ്തംബർ 24- ₹ 4600

സെപ്തംബർ 23-₹ 4650

സെപ്‌തംബർ 21- ₹4580

സെപ്‌തംബർ 20- ₹4595

സെപ്‌തംബർ 19 - ₹4585

സെപ്‌തംബർ 18 - ₹ 4595

സെപ്‌തംബർ 17 - ₹ 4595

സെപ്‌തംബർ 16 - ₹ 4580

സെപ്‌തംബർ 15 - ₹4620

സെപ്‌തംബർ 14 - ₹4640

സെപ്‌തംബർ 13 - ₹4640

സെപ്‌തംബർ 13 - ₹4675

സെപ്‌തംബർ 12 - ₹4675

സെപ്‌തംബർ 11 - ₹4675

സെപ്‌തംബർ 10 - ₹4675

സെപ്‌തംബർ 09 - ₹4675

സെപ്‌തംബർ 08 - ₹4665

സെപ്‌തംബർ 07 - ₹4690

സെപ്‌തംബർ 06 - ₹4640

സെപ്‌തംബർ 05 - ₹4675

സെപ്‌തംബർ 04 - ₹4665

സെപ്‌തംബർ 03 - ₹4665

സെപ്‌തംബർ 02 - ₹4640

സെപ്‌തംബർ 01 - ₹4650

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ഓഗസ്റ്റ് 31 - ₹37,600
ഓഗസ്റ്റ് 30 - ₹37,800

ഓഗസ്റ്റ് 29 - ₹37,720

ഓഗസ്റ്റ് 28 - ₹37,840

ഓഗസ്റ്റ് 27 - ₹37,840

ഓഗസ്റ്റ് 26 - ₹38,120

ഓഗസ്റ്റ് 25 - ₹38,000, ₹38,200

ഓഗസ്റ്റ് 24 - ₹37,800

ഓഗസ്റ്റ് 23 - ₹37,600

ഓഗസ്റ്റ് 22- ₹38,080

ഓഗസ്റ്റ് 21- ₹38,240

ഓഗസ്റ്റ് 20- ₹38,240

ഓഗസ്റ്റ് 19- ₹38,240

ഓഗസ്റ്റ് 18- ₹38,320

ഓഗസ്റ്റ് 17 -₹ 38,320

ഓഗസ്റ്റ് 16 -₹ 38,400

ഓഗസ്റ്റ് 15 -₹ 38,520

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 - ₹ 37,880

ഓഗസ്റ്റ് 10 - ₹ 37,880

ഓഗസ്റ്റ് 09 - ₹38,360

ഓഗസ്റ്റ് 08 - ₹38,040

ഓഗസ്റ്റ് 07 - ₹38,040

ഓഗസ്റ്റ് 06 - ₹37,800, ₹38,040

ഓഗസ്റ്റ് 05 - ₹38,120

ഓഗസ്റ്റ് 04 - ₹38,000, ₹38,200

ഓഗസ്റ്റ് 03 - ₹37,720

ഓഗസ്റ്റ് 02 - ₹37,880

ഓഗസ്റ്റ് 01 - ₹37,680

Advertisement
Advertisement