അമ്മിണി തോമസ്

Wednesday 28 September 2022 8:58 PM IST

പത്തനാപുരം: എലിക്കാട്ടൂർ തേക്കുവിള പുത്തൻ വീട്ടിൽ പരേതനായ എം.ഡി. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് എലിക്കാട്ടൂർ സെന്റ് ജോസഫ് മലങ്കര കാത്തോലിക് ദേവാലയത്തിൽ. മക്കൾ: ഓമന, ബാബു, ഷാജി, ഷേർളി, ഷൈനി. മരുമക്കൾ: തോമസ്, സൂസൻ, വിജി, പീറ്റർ, ജോസ്.

Advertisement
Advertisement