ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Thursday 29 September 2022 12:44 AM IST

പത്തനംതിട്ട : ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി) (എസ്.സി ,എസ്.ടി വിഭാഗത്തിനുളള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നം. 340/2020) തസ്തികയിലേക്ക് 22200 - 48000 രൂപ ശമ്പള സ്‌കെയിലിൽ മാർച്ച് 20ൽ നടന്ന ഒ.എം.ആർ ടെസ്റ്റിന്റെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ല പി.എസ്‌.സി ഓഫീസർ അറിയിച്ചു.

ഫോൺ : 0468 2222 665.