ക്രിക്കറ്റ് ടീമുകൾ മടങ്ങി

Friday 30 September 2022 3:49 AM IST

തിരുവനന്തപുരം: കാര്യവട്ടത്തെ ടി20. മത്സരത്തിനു ശേഷം ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ പ്രത്യേക വിമാനത്തിൽ ഗുവാഹത്തിയിലേക്ക് പോയി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ടീമുകൾ മടങ്ങിയത്. ഇരു ടീമുകൾക്കും അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്താവള അധികൃതർ സ്വീകരണം നൽകി.

Advertisement
Advertisement