ഗുരുമാർഗം

Saturday 01 October 2022 12:00 AM IST

ത്രിമൂർത്തികൾ പോലും ആത്മഭജനത്തിലൂടെയാണ് ജീവിതം ധന്യമാക്കുന്നത്. ഇന്ദ്രിയങ്ങളുടെ പിന്നാലെ പായുന്നവർക്ക് ഇത് സാധിക്കില്ല.