ഇന്നത്തെ ഇന്റർസിറ്റി തൃശ്ശൂർ വരെ

Saturday 01 October 2022 12:04 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. പൂങ്കുന്നത്ത് ട്രാക്ക് മെയിന്റനൻസ് ജോലിയുള്ളതിനാലാണിത്. നാളെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര തൃശൂരിൽ നിന്നാണ്.