ഗുരുമാർഗം

Sunday 02 October 2022 12:00 AM IST

ബോധം ഒന്നുമാത്രമാണ് വസ്തു. അതിലെ വെറും കാഴ്ചകൾ മാത്രമാണ് വിഷയങ്ങൾ. വിഷയങ്ങളിൽ ഭ്രമിക്കുന്നവർക്ക് ഇൗ വസ്തുസ്ഥിതി സാക്ഷാത്‌കരിക്കാൻ പറ്റില്ല.