ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ: കൂടുതൽ പതിപ്പുകളുടെ വില പ്രഖ്യാപിച്ചു

Monday 03 October 2022 3:57 AM IST

കൊച്ചി: ടൊയോട്ടയുടെ പുത്തൻ എസ്.യു.വിയായ അർബൻ ക്രൂസർ ഹൈറൈഡറിന്റെ ഏഴ് ഗ്രേഡുകളുടെ കൂടി വില പ്രഖ്യാപിച്ചു. നാല് ഗ്രേഡുകളുടെ വില നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ജി.എ.ടി 2 ഡബ്ള്യു.ഡി നിയോഡ്രൈവ് 15.54 ലക്ഷം രൂപ,​ എസ് എ.ടി 2 ഡബ്ള്യു.ഡി നിയോഡ്രൈവ് 13.48 ലക്ഷം രൂപ,​ വി. എം.ടി എ.ഡബ്ള്യു.ഡി നിയോഡ്രൈവ് 17.19 ലക്ഷം രൂപ,​ വി. എം.ടി 2 ഡബ്ള്യു.ഡി നിയോഡ്രൈവ് 15.89 ലക്ഷം രൂപ,​ ജി. എം.ടി 2ഡബ്ള്യു.ഡി നിയോഡ്രൈവ് 14.34 ലക്ഷം രൂപ,​ എസ്. എം.ടി 2 ഡബ്ള്യു.ഡി നിയോഡ്രൈവ് 12.28 ലക്ഷം രൂപ,​ ഇ. എം.ടി 2ഡബ്ള്യു.ഡി നിയോഡ്രൈവ് 10.48 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

Advertisement
Advertisement