ശ്രീ​ബു​ദ്ധ എൻ​ജി. കോ​ളേ​ജിൽ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെന്റ്

Monday 03 October 2022 2:50 AM IST

കൊല്ലം: കീം 2022 ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്‌​മെന്റി​ന്റെ ഭാ​ഗ​മാ​യി പാ​റ്റൂർ ശ്രീ​ബു​ദ്ധ കോ​ളേ​ജ് ഒ​ഫ് എൻ​ജി​നിയ​റിം​ഗി​ലെ ബി.ടെ​ക് പ്ര​വേ​ശ​നം താ​ഴെ പ​റ​യു​ന്ന ഷെ​ഡ്യൂൾ പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് പ്രിൻ​സി​പ്പൽ അ​റി​യി​ച്ചു. 6ന് ആർ​ട്ടി​ഫി​ഷ്യൽ ഇന്റ​ലി​ജെൻ​സ് ആൻഡ് മെ​ഷീൻ ലേർ​ണിം​ഗ്, സി​വിൽ. 7ന് ക​മ്പ്യൂ​ട്ടർ സ​യൻ​സ്. 10ന് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻഡ് ക​മ്മ്യൂുണി​ക്കേ​ഷൻ, ഇ​ല​ക്ട്രി​ക്കൽ ആൻഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ്, മെ​ക്കാ​നി​ക്കൽ, ബ​യോ ടെ​ക്‌​നോ​ള​ജി ആൻഡ് ബ​യോ​കെ​മി​ക്കൽ, ഫു​ഡ് ടെ​ക്‌​നോ​ള​ജി. ഫോൺ: 9446014317, 9746580008.

Advertisement
Advertisement