പു​തു​ത​ല​മു​റ​ക്കി​ട​യി​ൽ​ ​ക​ഥ​ക​ളി​ക്ക് ​ഇ​മ്പ​മേ​റു​ന്നു

Tuesday 04 October 2022 12:34 AM IST

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​ന്യൂ​ജ​ന​റേ​ഷ​നി​ട​യി​ലും​ ​ക​ഥ​ക​ളി​ ​ആ​സ്വാ​ദ​ക​രു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​ന്നു.​ ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷ​വേ​ള​യി​ൽ​ ​നെ​ടു​വ​ ​പി​ഷാ​രി​ക്ക​ൽ​ ​ശ്രീ​ ​മൂ​കാം​ബി​ക​ ​ക്ഷേ​ത്ര​ത്തി​ൽ​ ​കോ​ട്ട​യ്ക്ക​ൽ​ ​പി.​എ​സ്.​വി​ ​നാ​ട്യ​സം​ഘം​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥ​ക​ളി​ ​ആ​സ്വ​ദി​ക്കാ​ൻ​ ​പു​തു​ത​ല​മു​റ​യി​ലെ​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​എ​ത്തി​യ​ത്.​ ​പാ​ര​മ്പ​ര്യ​ ​ക​ല​ക​ൾ​ ​വീ​ക്ഷി​ക്കാ​ൻ​ ​ആ​ളു​ക​ളേ​റെ​ ​ഉ​ണ്ടെ​ന്ന​ത് ​ഇ​ത്ത​രം​ ​ക​ല​ക​ളു​ടെ​ ​തി​രി​ച്ചു​ ​വ​ര​വാ​യി​ട്ടാ​ണ് ​ക​ലാ​രം​ഗം​ ​വി​ല​യി​രു​ത്തു​ന്ന​ത് ​ക​ഥ​ക​ളി​ക്കു​ ​പു​റ​മെ​ ​ഓ​ട്ട​ൻ​തു​ള്ള​ൽ​ ,​ ​പാ​ഠ​കം​ ​എ​ന്നി​വ​യും​ ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷ​ ​വേ​ള​യി​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​പ്രൊ​ഫ.​ ​ക​ലാ​മ​ണ്ഡ​ലം​ ​ബ​ല​രാ​മ​ൻ,​ ​ദേ​വ​രാ​ജ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഇ​ര​ട്ട​ ​താ​യ​മ്പ​ക​ ​ഏ​റെ​ ​ആ​വേ​ശ​ത്തോ​ടെ​യാ​ണ് ​ഭ​ക്ത​ ​ജ​ന​ങ്ങ​ൾ​ ​വ​ര​വേ​റ്റ​ത്.​ ​വി​വി​ധ​യി​നം​ ​നൃ​ത്ത​ ​നൃ​ത്യ​ങ്ങ​ൾ​ ​​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​അ​ര​ങ്ങേ​റി​.​ ​കൂ​ടാ​തെ​ ​സം​ഗീ​താ​ർ​ച്ച​ന,​ ​പാ​ഠ​കം​ ​എ​ന്നി​വ​യും​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ​ ​അ​ര​ങ്ങേ​റും.​ ​സ​ര​സ്വ​തി​ ​പൂ​ജ​യ്ക്കും​ ​മു​ൻ​കൂ​ട്ടി​ ​ബു​ക്ക് ​ചെ​യ്യേ​ണ്ട​താ​ണ്.​ ​ന​മ്പ​ർ​ 0494​ 2412158

Advertisement
Advertisement