ഇന്ന് മഹാനവമി,​ നാളെ വിജയദശമി

Monday 03 October 2022 11:44 PM IST


തിരുവനന്തപുരം: തിന്മയുടെ ആസുരതയ്ക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഒൻപത് ശക്തി സങ്കൽപ്പങ്ങളെ ഉൾക്കൊള്ളുന്നതാണ് നവരാത്രി. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ ആയുധപൂജയ്ക്ക് പ്രാധാന്യം നൽകുമ്പോൾ, മലയാളികൾ അക്ഷരപൂജയിലൂടെ സരസ്വതിയെ ആരാധിക്കുന്നു.

Advertisement
Advertisement