പി.എഫ് പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ
Wednesday 05 October 2022 2:16 AM IST
പത്തനംതിട്ട: പ്രൊവഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഏഴിന് രാവിലെ പത്തിന് പത്തനംതിട്ട പോസ്റ്റ് ഒാഫീസിന് സമീപമുള്ള മേരിലാന്റ് ബിൽഡിംഗ്സിലെ കൺവെൻഷൻ ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി പി.ജി.ഭരതരാജൻ പിള്ള അറിയിച്ചു. ഫോൺ- 9447594144