താ​ക്കോ​ൽ​ ​കൈ​മാ​റി

Thursday 06 October 2022 12:01 AM IST
സ്‌​കൗ​ട്ട് ​ആ​ന്റ് ​ഗൈ​ഡ് സിന്റെ നേതൃത്വത്തിൽ​ ​നി​ർ​മ്മി​ച്ച​ ​ വീ​ടി​ന്റെ​ ​താ​ക്കോ​ൽ​ ​കൈ​മാ​റ്റം​ ​കെ.​പി.​എ.​മ​ജീ​ദ് ​ എം.എൽ.എ നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​ര​ങ്ങാ​ടി​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഭാ​ര​ത് ​സ്‌​കൗ​ട്ട് ​ആ​ന്റ് ​ഗൈ​ഡ്സി​ന്റെ​ ​വി​ഷ​ൻ​ 2026​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ർ​ധ​ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കു​ന്ന​ ​സ്‌​നേ​ഹ​ ​ഭ​വ​നം​ ​പ​ദ്ധ​തി​യി​ൽ​ ​താ​നൂ​ർ​ ​ലോ​ക്ക​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​ചെ​റു​മു​ക്ക് ​വെ​സ്റ്റി​ൽ​ ​നി​ർ​മ്മി​ച്ച​ ​വീ​ടി​ന്റെ​ ​താ​ക്കോ​ൽ​ ​കൈ​മാ​റ്റം​ ​കെ.​പി.​എ.​മ​ജീ​ദ് ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​താ​നൂ​ർ​ ​എ.​ഇ.​ഒ​ ​എ​ൻ.​എം​ ​ജാ​ഫ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മാ​ർ​ച്ചി​ലാ​ണ് ​വീ​ടി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്തി​ ​തു​ട​ങ്ങി​യ​ത്.​ ​പ​ദ്ധ​തി​ക്ക് ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​പ്ര​ദേ​ശ​ത്തെ​ ​ക്ല​ബു​ക​ളാ​യ​ ​ടൗ​ൺ​ ​ടീം,​ ​പ്ര​വാ​സി​ ​ന​ഗ​ർ,​ ​വൈ.​എ​ഫ്.​സി,​ ​എ​മ​റാ​ൾ​ഡ്,​ ​യു​നൈ​റ്റെ​ഡ്,​ ​വി​സ്മ​യ​ ​ക്ല​ബ് ​എ​ന്നി​വ​രു​ടെ​യും​ ​നാ​ട്ടു​കാ​രു​ടെ​യും​ ​സം​ഭാ​വ​ന​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഇ​നി​യും​ ​നി​ർ​ധ​ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വീ​ട് ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കു​മെ​ന്ന് ​സ്‌​കൗ​ട്ട് ​ആ​ന്റ് ​ഗൈ​ഡ്സ് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​ച​ട​ങ്ങി​ൽ​ ​വ​ച്ച് ​ക്ല​ബ് ​ഭാ​ര​വാ​ഹി​ക​ളെ​ ​ആ​ദ​രി​ച്ചു.​ ​ന​ന്ന​മ്പ്ര​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​വി.​മൂ​സ​കു​ട്ടി​ ,​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ളാ​യ​ ​ചെ​റു​മേ​ല​ക​ത്ത് ​ബാ​ല​ൻ,​ ​സൗ​ദ,​​​ ​മ​ര​ക്കാ​ർ​ ​കു​ട്ടി​ ​അ​രീ​ക്കാ​ട്ട്,​ ​കെ.​ധ​ന,​ ​നി​ർ​മ്മാ​ണ​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​കെ.​പി.​കെ​ ​ത​ങ്ങ​ൾ,​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​കെ.​വി.​സ​ഫ്‌​വാ​ൻ,​ ​വി.​പി.​ഖാ​ദ​ർ​ ​ഹാ​ജി,​ ​നീ​ല​ങ്ങ​ത്ത് ​അ​ബ്ദു​സ​ലാം,​ ​എ.​കെ.​മ​ര​ക്കാ​ർ​ ​കു​ട്ടി,​ ​വി.​പി.​ഷൗ​ക്ക​ത്ത്,​ ​സ്‌​കൗ​ട്ട്സ് ​ആ​ന്റ്ര് ​ഗൈ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​വി.​വി.​എ​ൻ​ ​ന​വാ​സ്,​ ​സ​ലോ​മി​ ​അ​ഗ​സ്സി​ൻ,​ ​സു​കു​മാ​ര​ൻ,​ ​രാ​ജ്‌​മോ​ഹ​ൻ,​​​ ​ശോ​ഭ​ന​ ​ദേ​വി,​ ​ക​ള്ളി​യ​ത്ത് ​അ​ൻ​വ​ർ,​ ​ബി​ജു​ ​എ​ബ്ര​ഹാം,​ ​എ​ൻ.​സി​ ​ചാ​ക്കോ,​ ​നി​ഷ​ ​ന​വീ​ൻ,​ ​സ​മ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.